നീരവ് മോദി ലണ്ടനില്‍ | Oneindia Malayalam

2019-03-09 9,287

Fugitive Nirav Modi tracked down in London: New look, £8-million flat and a new diamond business
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ നീരവ് മോദി ലണ്ടനില്‍. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ ഇന്ത്യ അന്വേഷിക്കുന്ന നീരവ് ലണ്ടനില്‍ ആഢംബര ജീവിതം നയിക്കുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.